fbpx

Sivananda Institute of Health and Yoga

Empowering individuals to Heal with classical yoga tools and Self knowledge

മനശ്ശാന്ദിക്കായുള്ള നിർദ്ദേശന്ങ്ങൾ.

FREE 30 minute counseling 

ഈ അനുബന്ധ സാഹചര്യത്തിൽ യെല്ലാവരുടെയും ദുഖനിവാരണത്തിനും ദുരിതശമനത്തിന്നുമായി ജഗദീശ്വരനോട് പ്രാർഥിക്കുന്നു. കോവിഡ്19 മഹാമാരി ലോകത്തിന് വിതച്ചിരിക്കുന്ന കഷ്ടതകളും അതുമൂലം അനുഭവിക്കുന്ന ദുരതന്ങ്ങളും തരണം ചെയ്യുവാനായുള്ള മനശ്ശക്തിയും ഉത്തേജനവും കൈവരുത്തി ശാന്ദിപ്രദമായ ജീവിതം കൈവരിക്കുവാനായുള്ള മാർഗങ്ങൾ ഒരധ്യാത്മസരണിയിലൂടെ പടുത്തുയർത്തുവാനായി ഞങ്ങൾ കുറച്ച് നിർദ്ദേശങ്ങൾ നൽകുവാൻ മുന്നോട്ട് വരുംപോൾ അത് വേണ്ടവിധത്തിൽ നിങ്ങൾക് പ്രയോജനപ്പെടട്ടെ യെന്ന് ജഗദീശ്വരനോട് പ്രാർഥിക്കുന്നു.

 • ഈ പദ്ധതിയിൽ താഴെകൊടുത്ത വിഷയങ്ങളിൽ
 • മനസ്ഥാപവും ഭയങ്ങളും അകറ്റാനും
 • യോഗവും ദ്ധാനവും ദിനചര്യയാക്കാനും
 • മനസ്സമ്മർദം ദൂരീകരിക്കാനും
 • സത്ച്ചിന്ദവളർത്താനും
 • അധോഗതചിന്ദയെ ഉയർന്നതലത്തേക് കൊണ്ട് വരുവാനും
 • ആഹാരാദിക്രമം മുതലായ ജീവിതശൈലി മാറ്റുവാനും
 • മാനുഷികബന്ധങ്ങളെ ഉറപ്പിക്കാനും
 • മനശ്ശാന്ദിക്കായും രോഗനിവാരണത്തിനും മറ്റു ദോഷപരിഹാരങ്ങൾക്കും ഹോമപൂജാദികാര്യങ്ങൾ കേരള ബ്രാഹ്മണ സംപ്രദായത്തിന്നനുസരിച്ച് യേവർകും പ്രാർഥനയായി നടത്തികൊടുക്കുന്നതും
 • പിത്ര്ക്കളുടേ ആത്മശാന്ദി വരുത്താനും
 • സുഖസംപൂർണമായ ഭാവി ജീവുതം ഉണ്ടാക്കുവാനും
ശിവാനന്ദ യോഗ ആരോഗ്യഘടകത്തിന്റെ കീഴിൽ

17 യോഗ തെറാപ്പിസ്റ്റുകളും
10 യോഗ ചികിത്സകരും
4 ആയുർവേദ വൈദ്യന്മാരും
7 സീനിയർ ശിവാനന്ദ സാധകരും
8 ശിവാനന്ദ സന്യാസിമാരും
3 മനശ്ശാസ്ത്രജ്ഞരും
3 ജ്യോതിഷ പണ്ടിതരും
3 ചൈനീസ് പരംപര ഭിഷഗ്വരന്മാരും

യെല്ലാവർക്കും വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും പ്രദാനം ചെയ്യുവാനായി നിലകൊള്ളുന്ന വിവരം അറിയിക്കുന്നു.

പ്രത്യേക അറിയിപ്പ്

യോഗസാധനയിലൂടെ ശാരീരികവും
മാനസികവും ആയ ശാന്ദി കൈവരിക്കുന്നത് തന്നെയാണ് അദ്‌ധ്യാത്മിക മാർഗം. ഈ ഉപദേശങ്ങളും നിർദേശങ്ങളും അല്ലാതെ മറ്റുമരുന്നുകളോ പ്രതിവിധികളോ ഞന്ങ്ങൾ നിങ്ങൾക്ക് നൽകുവാൻ സന്നദ്ധരല്ല.
കോവിദ് 19 രോഗാണുക്കളെ ഉന്മൂലനം ചെയ്യുന്ന യേത് പദ്‌ധതികളും രാഷ്ട്രഭരണാധികാരകൾ നടപ്പിൽ വരുത്തുന്നതിനെ പറ്റി ഒരു ഉപദേശവും നൽകുവാൻ ഞങ്ങൾ നിസ്സഹായകരാണ്.

Submit

Make an Appointment with the Teachers

This appointment is an individual consultation of 30 minutes to assess your physical, mental, and spiritual health condition to make recommendations for specific Yoga practices to restore strength of mind, clarity of purpose, and strategies for the Yoga path. 

Understanding Your Patterns

In this consultation you will be made aware of your lifestyle issues and how to improve the health of your body, mind and spirit. You will understand better about your thinking and emotional patterns and how your emotional events and past experiences prevent you from enjoying the peace and love inherent in your soul quality.

Make a Positive Change

We will discuss your philosophy of life and your connection to your own inner Consciousness, and what to do to improve your sense of meaning and purpose. 

Our Offerings

Health and Healing

TREATING THE DISEASE, NOT THE SYMPTOMS

This video on Yoga for Health and Healing: Treating the person, not the disease looks at the new Sivananda Yoga Health Educator program which is a revolutionary 800-hour course that will train Yoga Health Educators to work directly with patients and guide them to a healthy lifestyle.  Read the entire transcript here.